THE MALAYALAM FILM GAZETTE
Headlines and bulletins from the Malayalam film press. Real-time industry reports, opening directly on the publisher's site.
From the wire
Opens the original report in a new tab
- Via FilmibeatShoot Report15 Oct
ക്ലെെമാക്സ് അടുത്തപ്പോൾ ഡാൻസ് അറിയില്ലെന്ന് വിദ്യ, സിനിമ ഉപേക്ഷിക്കേണ്ട അവസ്ഥ; ഒടുവിൽ സംഭവിച്ചത്
ഭൂൽ ഭുലയ്യ എന്ന സിനിമയുടെ ക്ലെെമാക്സ് അടുത്തപ്പോൾ എനിക്ക് ഡാൻസ് അറിയില്ലെന്ന് വിദ്യ ബാലൻ. ഒടുവിൽ സംഭവിച്ചത് | Did You Know Vidya Balan Didn't Know Classical Dance When She Acted In Bhool Bhulaiyaa Movie-Details
Read on Filmibeat - Via FilmibeatShoot Report15 Oct
ഹേറ്റേഴ്സ് ശ്രമിച്ചിട്ട് നടക്കുന്നില്ല, അമ്മൂമ്മ പ്രശ്നമെല്ലാം ജനം മറന്നു; അഹാനയ്ക്ക് ആശ്വാസം
ഒറ്റ വ്ലോഗിലൂടെ അഹാന തന്റെ പ്രതിഛായ തിരിച്ച് പിടിച്ചിരിക്കുന്നു. അമ്മൂമ്മ പ്രശ്നമെല്ലാം ജനം മറന്നു-സംഭവമിങ്ങനെ | Ahaana Krishna Regain Her Popularity After Wedding Vlog, Haters Struggle To Make Controversy
Read on Filmibeat - Via FilmibeatShoot Report15 Oct
'എന്റെ ഭാഗം കേൾക്കാതെ എഫ്ഐആർ ഇട്ടു'; നിഷ റാഫേലിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
പോക്സോ കേസിൽ ഇൻഫ്ലുവൻസർ നിഷ റാഫേലിന് മുൻകൂർ ജാമ്യം അനുവദിച്ച് തൃശൂർ ജില്ലാ കോടതി-വിവരങ്ങൾ | Nisha Raphael Get Anticipatory Bail In Posco Case; Here Is The Details
Read on Filmibeat - Via FilmibeatShoot Report15 Oct
സ്വന്തം കുഞ്ഞിനെ വിട്ട് കൊടുക്കാൻ ഞാൻ പറയില്ല; രജിനി അങ്കിൾ എനിക്ക് വേണ്ടി നിന്നു; വനിത വിജയകുമാർ
വിജയകുമാർ തനിക്കെതിരെ നടത്തിയ നീക്കങ്ങളെക്കുറിച്ച് വനിത ഒരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു | Vanitha Vijayakumar Once Shared How Much Rajinikanth Supported Her In Family Issue

കല്യാണം കഴിക്കണം... പക്ഷെ എപ്പോൾ വേണമെന്ന് ഞാൻ തീരുമാനിക്കും, വീട്ടിൽ നിന്നും ആരും സമ്മർദ്ദം തരാറില്ല; അനുപമ!
സ്വപ്നങ്ങൾക്കും കരിയറിനും സ്വന്തം തീരുമാനങ്ങൾക്കും ഇടം നൽകി ജീവിതത്തെ അതിന്റെ താളത്തിൽ മുന്നോട്ടുകൊണ്ടുപോകുന്ന നടിയാണ് അനുപമ പരമേശ്വരൻ. വിവാഹത്തെ കുറിച്ച് വീട്ടിൽ നിന്ന് യാതൊരു സമ്മർദ്ദവുമില്ലെന്നും ജീവിതത്തിലെ ആ തീരുമാനമെടുക്കുക താൻ തയ്യാറാകുമ്പോൾ മാത്രമാണെന്നും തുറന്ന് പറയുകയാണ് താരം. Anupama Parameswaran On Marriage Plans: My Family Never Pressures Me To Get…

'ലാലേട്ടന്റെ കാര്യത്തിൽ ഞാൻ നിരാശൻ, മനപൂർവം ചെയ്തതുപോലെ, ഈഗോയോ, ജാക്കി ഷ്റോഫിന് വയ്യേയെന്ന് തോന്നി'
നല്ല സിനിമയാണെങ്കിലും ഒന്നാം ഭാഗവുമായി തട്ടിച്ച് നോക്കുമ്പോൾ ജയിലർ 2 അൽപം നിരാശ നൽകി എന്നാണ് ഏറെയും പേർ കുറിച്ചത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് യുട്യൂബർ അശ്വന്ത് കോക്ക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലാലേട്ടന്റെ കാര്യത്തിൽ താൻ വളരെ നിരാശനാണെന്ന് അശ്വന്ത് കോക്ക്. Was It Ego? Aswanth Kok Questions Mohanlal's Role…

ഒരു സൈഡിൽ ഒരു ഫോട്ടോ മറ്റൊരു സൈഡിൽ വേറൊരാളുടെ ഫോട്ടോ, ഡോൺ എന്റെ ഭർത്താവാണ്..; പ്രതികരിച്ച് ഡിവൈൻ!
സോഷ്യൽമീഡിയയിൽ ആക്ടീവായ ഡിവൈൻ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചാണ് ഡിവൈൻ പുതിയ വീഡിയോയിലൂടെ സംസാരിച്ചത്. Divine Clara Don's Strong Response To Clickbait Headlines And Trolling

Read on Filmibeat - Via Times of IndiaIndustry Dispatch15 Oct
‘Jailer 2’ stylist says three Mohanlal looks were cut, rules out ‘Jailer 3’
Mohanlal appeared in Jailer 2, but his limited screen time has disappointed many fans and viewers. According to Jishad Shamsudeen, three of Mohanlal's distinct looks were cut from the film. Shamsudeen expressed his dissatisfaction with the decision and announced he…
Read on Times of India - Via FilmibeatShoot Report15 Oct
മോഹൻലാലിന്റെ സീനുകൾ വെട്ടിക്കുറച്ചു, രണ്ടാം ഭാഗത്തിൽ വർക്ക് ചെയ്യില്ല; പ്രതിഷേധമറിയിച്ച് കോസ്റ്റ്യൂം ഡിസെെനർ
ജയിലർ 2 വിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിൽ മോഹൻലാലിന് വേണ്ടി കോസ്റ്റ്യൂം ഡിസെെൻ ചെയ്ത ജിഷാദ് ഷംസുദീൻ | Mohanlal's Scenes In Jailer 2 Trimmed, Costume Designer Express His Anger; Release Statement
Read on Filmibeat - Via FilmibeatShoot Report15 Oct
മോഹൻലാലിന്റെ സീനുകൾ വെട്ടിക്കുറച്ചു, രണ്ടാം ഭാഗത്തിൽ വർക്ക് ചെയ്യില്ല; പ്രതിഷേധമറിയിച്ച് കോസ്റ്റ്യൂം ഡിസെെനർ
ജയിലർ 2 വിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിൽ മോഹൻലാലിന് വേണ്ടി കോസ്റ്റ്യൂം ഡിസെെൻ ചെയ്ത ജിഷാദ് ഷംസുദീൻ | Mohanlal's Scenes In Jailer 2 Trimmed, Costume Designer Express His Anger; Release Statement
Read on Filmibeat - Via FilmibeatShoot Report15 Oct
നിരന്തരം മർദ്ദനം... മാനസീക പീഡനം, രാസവസ്തുക്കൾ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്; ജയറാമിന്റെ നായികയുടെ കഥ!
രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ എത്തിയ സിനിമകളിൽ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള ചിത്രമാണ് ആദ്യത്തെ കൺമണി. കുടുംബത്തിന്റെ ആഗ്രഹങ്ങൾക്കും സ്വന്തം ജീവിതത്തിലെ സ്നേഹബന്ധങ്ങൾക്കും ഇടയിൽ കുടുങ്ങുന്ന നായകന്റെ കഥ പറഞ്ഞ സിനിമയിൽ ജയറാമിന്റെ നായികയായി എത്തിയത് കന്നഡയിൽ തിളങ്ങി നിന്നിരുന്ന നടി സുധാറാണിയായിരുന്നു. Jayaram's Heroine Sudha Rani's Life Story: Abusive Marriage, Divorce And Her…
Read on Filmibeat - Via FilmibeatShoot Report15 Oct
നിരന്തരം മർദ്ദനം... മാനസീക പീഡനം, രാസവസ്തുക്കൾ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്; ജയറാമിന്റെ നായികയുടെ കഥ!
രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ എത്തിയ സിനിമകളിൽ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള ചിത്രമാണ് ആദ്യത്തെ കൺമണി. കുടുംബത്തിന്റെ ആഗ്രഹങ്ങൾക്കും സ്വന്തം ജീവിതത്തിലെ സ്നേഹബന്ധങ്ങൾക്കും ഇടയിൽ കുടുങ്ങുന്ന നായകന്റെ കഥ പറഞ്ഞ സിനിമയിൽ ജയറാമിന്റെ നായികയായി എത്തിയത് കന്നഡയിൽ തിളങ്ങി നിന്നിരുന്ന നടി സുധാറാണിയായിരുന്നു. Jayaram's Heroine Sudha Rani's Life Story: Abusive Marriage, Divorce And Her…
Read on Filmibeat - Via Times of IndiaIndustry Dispatch15 Oct
‘Jailer 2’ action director reveals blast behind Rajinikanth in trailer was real
In 'Jailer 2', a real explosion is shown behind Rajinikanth, enhancing the action sequences. Stunt and action director Chethan D’Souza discussed the clarity of director Nelson Dilipkumar’s vision. Rajinikanth's humble nature is highlighted through his willingness to seek feedback from…
Read on Times of India - Via FilmibeatShoot Report15 Oct
ആദ്യ ദിനം 125 കോടിയോ, ശമ്പളം വാരിക്കൂട്ടി രജിനികാന്ത്, മോഹൻലാലിന് സ്പേസില്ല പക്ഷെ പ്രതിഫലം...
രജിനികാന്തിന്റെ ജയിലർ 2 ശമ്പളവും ചിത്രത്തിന്റെ കലക്ഷനും. മോഹൻലാലിന് സ്പേസില്ല പക്ഷെ പ്രതിഫലം ഇത്ര | Jailer 2 Box Office Collection Prediction, Movie Might Collect More That 100 Crore On Opening Day
Read on Filmibeat - Via FilmibeatShoot Report15 Oct
'അമ്മയുടെ ജീവിതം കണ്ടാണ് വളർന്നത്, ഐലാഷിന് പകരം മുടി മുറിച്ച് കൺപോളകളിൽ ഒട്ടിച്ചു, ഇന്ദ്രന് അന്ന് 22 വയസ്'
സീരിയലിൽ നിന്നും സിനിമയിലെത്തി മുൻനിര നായികയായി മാറിയ പൂർണ്ണിമ വിവാഹശേഷമാണ് ഫാഷൻ ലോകത്തേക്ക് കടന്നതും സ്വന്തമായി പ്രാണ എന്ന ബ്രാന്റ് ആരംഭിച്ചതും. ഇന്ന് സെലിബ്രിറ്റികൾക്കിടയിലെ ഏറ്റവും സക്സസ്ഫുള്ളായ വനിത സംരംഭകയാണ് താരം. Poornima's Inspiring Journey: How Her Mother And Mallika Shaped Her Success As A Entrepreneur
Read on Filmibeat - Via FilmibeatShoot Report15 Oct
പിഷാരടി ലക്ഷ്വറി ഹോട്ടലുകളിൽ താമസിച്ചയാളാണ്, പക്ഷെ ഇന്ന്..., കാശുണ്ടാക്കിയാലും സന്യാസ തുല്യ ജീവിതം-ടിനി ടോം
പിഷാരടിക്ക് ലോണെടുത്ത് ഉണ്ടാക്കിയ വീട്ടിൽ താമസിക്കാൻ പറ്റുന്നില്ല, കാശുണ്ടാക്കിയാലും സന്യാസ തുല്യ ജീവിതം-ടിനി ടോം | Ramesh Pisharody Cant Live In Luxury Like Earlier; Tini Tom Talks About His Political Life

Kamal reveals casting struggles for ‘Aami’
Kamal faced significant challenges in casting the lead for 'Aami' after Vidya Balan's withdrawal from the project. He initially approached Nayanthara, who ultimately declined due to a lack of confidence. The uncertainties resulted in a delay, which was unprecedented for…
Read on Times of India - Via FilmibeatShoot Report15 Oct
'കട പൂട്ടിക്കണമെന്നതിനോട് യോജിപ്പില്ല, കണ്ടാൽ അറിയാം അമ്മയ്ക്ക് മകനോടുള്ള ഇഷ്ടം, തെറ്റ് തിരുത്തേണ്ടപ്പോൾ...'
സുഹൈൽ മദ്യപിച്ചിരുന്നുവെന്നും കാർ അമിതവേഗതയിലായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ നെടുമ്പാശ്ശേരി അപകടവും പിന്നീട് അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെയും കുറിച്ച് നടനും യുട്യൂബറുമായ നിഹാൽ പിള്ള പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. Nihal Pillai Reacts To Nedumbassery Accident: Suhail Must Get the Strictest Punishment Under Law
Read on Filmibeat